Light mode
Dark mode
ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്നു തന്നെ നല്‍കണം.
വിതരണക്കാരായ ഓസോൺ ഗ്യാസ് സേവനം അവസാനിപ്പിച്ചു.
ഓക്സിജന്‍ കിട്ടാതെ മരിച്ചവരില്‍ ഡോക്ടറുമുണ്ടെന്ന് ബത്ര ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു.
കിഡ്നി പേഷ്യന്റാണ് സല്‍ദാനയുടെ ഭാര്യ. ഓക്സിജന്റെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ല.
ഓക്സിജൻ വിതരണത്തിൽ സർക്കാറിന് വീഴ്ച്ചയുണ്ടായെന്ന് വിമർശിച്ച കോടതി, ഓക്സിജൻ വിതരണക്കാരോട് ഹാജരാകാനും ആവശ്യപ്പെട്ടു
പ്രതിദിനം 220 കോടി രൂപയുടെ വരുമാന നഷ്ടം സഹിച്ചാണ് മാരുതിയുടെ ഈ ധീരമായ നീക്കം
ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്
നീമച്ച് ജില്ലയിലെ ഗ്വാള്‍ ദേവിയന്‍ ഗ്രാമത്തിലെ കര്‍ഷകനായ ചമ്പലാല്‍ ഗുര്‍ജാര്‍ ആണ് മാതൃകയായത്
കോവിഡ് ബാധിച്ച ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്സിജൻ ക്ഷാമം കാരണം പുറത്തു നിര്‍ത്തുകയായിരുന്നു.
204 ടൺ ലിക്വിഡ് ഓക്സിജനാണ് കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. 79 ടൺ മാത്രമാണ് ഉപഭോഗം.
അന്വേഷണം പ്രഖ്യാപിച്ചു
എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കത്തെഴുതി.
മെഡിക്കൽ കോളജുകളിൽ ലിക്വിഡ് ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് 2020 സെപ്തംബർ 29നാണ് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നത്
അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്സിജൻ ഇന്ത്യയിലെത്തിക്കുന്നത്.
ഒരുവർഷം മുമ്പെ ആരംഭിച്ച തയ്യാറെടുപ്പുകളാണ് ഇക്കാര്യത്തിൽ കേരളത്തിന് സഹായകരമായത്
സ്വകാര്യ ആശുപത്രികളിൽ മൊത്തം കിടക്കകളുടെ 25 ശതമാനമെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനം
രാജ്യത്ത് ജീവശ്വാസത്തിന് വേണ്ടി പരക്കം പാഞ്ഞ് ജനങ്ങള്‍..
രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ സ്റ്റോക്കു മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നതെന്നും ശാന്തി മുകന്ദ് ആശുപത്രി സി.ഇ.ഒ വ്യക്തമാക്കി.
ഇന്നലെയുണ്ടായ ദാരുണ സംഭവത്തെ കുറിച്ച് 23കാരന്..