Light mode
Dark mode
ദേശീയ രാഷ്ട്രീയത്തില് സിപിഎമ്മിന് നേരിട്ട തിരിച്ചടിയുൾപ്പെടെ പുസ്തകത്തിൻ്റെ ഉള്ളടക്കം ആവുമെന്നാണ് സൂചന.
മഅ്ദനിക്ക് എതിരായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ജയരാജന്റെ പുസ്തകം കത്തിച്ചിരുന്നു.
സംഘ്പരിവാർ ഭാഷ്യമാണ് പി. ജയരാജൻ പുസ്തകത്തിലൂടെ നടത്തുന്നതെന്ന് പിഡിപി നേതാക്കൾ ചൂണ്ടിക്കാട്ടി.
'പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായി അൻവർ സ്വയം മാറി'
'ഐ എസ്ന്റെ നിലനിൽപ് തന്നെ ലോകത്തില്ല. ഈ സാഹചര്യത്തിൽ വീണ്ടും ഇത്തരം കാര്യം പറയുന്നതിനു പിന്നിലെ രാഷ്ട്രീയം നമുക്ക് മനസിലാകും'
'' പാർട്ടി അനുഭാവികളും പ്രവർത്തകരും കൂട്ടത്തോടെ സംഘപരിവാർ പാളയത്തിലേക്ക് ഒഴുകിപ്പോകുന്നതിന് കാരണമായത് സിപിഎം സ്വീകരിച്ച ഇത്തരം തെറ്റായ നിലപാടുകളാണ്''
P Jayarajan acknowledges IS influence in the state | Out Of Focus
ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗികമായ വിവരങ്ങൾ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങൾ ജയരാജന്റെ കൈവശമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും സോളിഡാരിറ്റി
വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്
'പാർട്ടി നിലപാടിനെ മറികടന്ന് പി ജയരാജൻ പലവട്ടം നിലപാട് പറഞ്ഞു'
Manu Thomas leaves party over disagreement | Out Of Focus
'ഉന്നത പദവിയിൽ ഇരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ് പി.ജയരാജൻ'
വ്യാജ പോരാളി ഷാജിമാരെ സൈബർ പൊലീസ് കണ്ടെത്തിയാൽ സി.പി.എം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരുമെന്നും ചെറിയാൻ ഫിലിപ്പ്
ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും പി.ജയരാജൻ പറഞ്ഞു.
മരണവീട്ടിൽ പോകുന്നതിന് പാർട്ടി വിലക്കില്ലെന്നും കെ.പി മോഹനൻ മരണവീട്ടിൽ പോയത് എം.എൽ.എ ആയതുകൊണ്ടാണെന്നും പി.ജയരാജൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം.
പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടിയും ഹൈക്കോടതി ശരിവെച്ചു.
വാർത്താ ചാനലുകൾക്ക് പ്രതിയായ മനുഷ്യൻ ഒരു അമുസ്ലിം ആണെന്ന് മനസിലായിട്ടും നിരാശ കലർന്ന നിലയിൽ അതങ്ങ് വിശ്വസിക്കാൻ ഒട്ടും താല്പര്യപ്പെട്ടിട്ടില്ല