വനിത കമീഷന് അധ്യക്ഷയുടെ വാക്കുകള്‍ പ്രവര്‍ത്തിയിലില്ല - ഹര്‍ഷിന
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം നടന്നിട്ട് അഞ്ചുവര്‍ഷമാകുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ ഇരയായ ഹര്‍ഷിന നീതി തേടി അലയുന്നു. സമര പോരാട്ടങ്ങളുടെ...