- Home
- pakistan
Cricket
23 Oct 2021 2:40 PM GMT
കളിക്കളത്തിലെ കരുത്തൻ കോഹ്ലിയോ, ബാബർ അസമോ? ഇന്ത്യ-പാക് നായകരുടെ കണക്കുകൾ പറയുന്നത്
2020 മുതൽ ഇതുവരെയുളള പ്രകടനങ്ങളിലും ബാബർ തന്നെയാണ് മുന്നിൽ. ഈ കാലയളവിൽ 44 ഇന്നിങ്സുകളിൽ നിന്ന് 10 അർദ്ധ സെഞ്ചുറികളോടെ 1,397 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. ബാബർ അസമാകട്ടെ 60 മത്സരങ്ങളിൽ നിന്ന് മൂന്ന്...