Light mode
Dark mode
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
പ്രതിഷേധത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ലോറി തിരിച്ചയച്ചു.
ബീനയുടെ രണ്ട് മക്കൾക്കും പൊള്ളലേറ്റിട്ടുണ്ട്
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് ബിജെപി
പള്ളിയിൽ നിന്ന് പിതാവിനൊപ്പം മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു
ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും ഒരു പ്രസക്തിയുമില്ലെന്ന് ജനങ്ങൾ മനസ്സിലാക്കിയതാണെന്നും യു.ഡി.എഫ് സ്ഥാനാർഥി
ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് മരിച്ചത്
സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തുന്നത്
വല്ലപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ മരംമുറിക്കാൻ എത്തിയതായിരുന്നു നൗഷാദ്
9.30യ്ക്കു നടക്കുന്ന പരീക്ഷയ്ക്കാണ് 7.30നുമുന്പേ സ്കൂളിലേത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്
ബാലാവകാശ കമീഷന് അന്വേഷണം ആരംഭിച്ചു
പത്തു വയസുകാരനാണ് പൊള്ളലേറ്റത്
പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ
കാര്യമായ കൃഷി നാശമുണ്ടായിട്ടില്ല എന്നാണ് കൃഷി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറയുന്നത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്
സംസ്ഥാനത്തെ കള്ളനോട്ട് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്
കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്
പാലക്കാട് ജില്ലയിൽ നെല്ല് പാടങ്ങൾ കൊയ്ത്തിന് തയ്യാറെടുക്കുകയാണ്
പാലക്കാട് നിന്നുള്ള കുട്ടി മുടി കടിക്കാറുണ്ടെന്നാണ് അമ്മ പറയുന്നതെന്നും കുട്ടിയും അക്കാര്യം സമ്മതിച്ചിരുന്നുവെന്നും ഡോക്ടർ