Light mode
Dark mode
രക്ഷാപ്രവർത്തനത്തിനു പോവുന്നതിനിടെ ആംബുലൻസ് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി മണികണ്ഠൻ പൊലീസിനോട് പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി മാർച്ച് ഉദ്ഘാടനം ചെയ്തു
അൽഷിമേഴ്സ് രോഗിയായ പ്രഭാകരനുമായി ശാന്തകുമാരിക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു
ഷൊർണൂർ സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്
പിടികൂടി ഏഴര മാസത്തിനു ശേഷമാണ് ആനയെ കൂടിന് പുറത്തിറക്കുന്നത്
ഇന്ന് രാവിലെയാണ് സജീവൻ ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിൽ മരിച്ച റമീഷ, റിൻഷി എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാ മസ്ജിദിലും നഷീദയുടെ മൃതദേഹം തച്ചനാട്ടുകര പാറമ്മൽ ജുമാമസ്ജിദിലുമാണ് ഖബറടക്കിയത്
ഗാർഹിക പീഡനം ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്.
ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്
ജില്ലാ കമ്മറ്റി പുറത്തിറക്കിയ പട്ടികയാണ് നിലവിൽ മരവിപ്പിച്ചത്.
1998ലായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കീം അവതരണം, മാജിക് ഷോ, ഓണാഘോഷപരിപാടികൾ എന്നിവ അരങ്ങേറി.
27 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്
സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെയാണ് സസ്പെന്റ് ചെയ്തത്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 10 മോഷണങ്ങളാണ് പ്രദേശത്ത് നടന്നത്
ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി