Light mode
Dark mode
മുട്ടിക്കുളങ്ങര ക്യാമ്പിലെ പൊലീസുകാരൻ രാജ്കുമാറിനെതിരെ അഗളി പൊലീസ് കേസെടുത്തു
എസ്.സി ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി നൽകിയില്ല
സൗജന്യ യാത്ര തുടരാൻ കഴിയില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്
നേരത്തെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആനയാണിത്
ചിറ്റൂർ ബ്ലോക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് ഭൂഗർഭ ജലനിരപ്പുള്ള പ്രദേശമാണ്
മാസം 30 ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് ബ്രാണ്ടി നിർമ്മാണം നടക്കുക
98 ഇനങ്ങളും പൂർത്തിയായപ്പോൾ 32 സ്വർണവും 20 വെള്ളിയും 18 വെങ്കലവും നേടി തലയുയർത്തിയാണ് പാലക്കാടിന്റെ മടക്കം.
4* 400 മീറ്റര്‍ റിലേ,200 മീറ്റര്‍ ഓട്ടം,ട്രിപ്പിള്‍ ജംപ് തുടങ്ങിയവയുടെ ഫൈനലുകളാണ് ഇന്ന് നടക്കുന്നത്
ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ കാസർകോടിന്റെ അനുപ്രിയ വി.എസ് ദേശീയ റെക്കോർഡ് മറികടന്നു
കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വർണം നേടിയത്
മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം പതിവാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി
PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം.
പാലക്കാട് മേഴത്തൂരിലാണ് സംഭവം
വടക്കഞ്ചേരി പ്രാധാനി സ്വദേശി അരുണിനാണ് (22) വെട്ടേറ്റത്
പാലക്കാട് പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ സാംസ്കാരിക സമ്മേളനം കുവൈത്ത് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു. ദേവികാ രാജു ശിശുദിന സന്ദേശം...
സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു
ഇടതുവശത്തേക്ക് ഒതുക്കാതെയാണ് കെ.എസ്.ആർ.ടി.സി ബസ് ആളെ ഇറക്കാനായി വേഗത കുറച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു
ഹമ്പ് ചാടുമ്പോൾ അടയ്ക്കാത്ത വാതിലിലൂടെ വീഴുകയായിരുന്നു
കുവൈത്തിൽ പാലക്കാട് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരം കലാപരിപാടികളും, മത്സരങ്ങളും അരങ്ങേറി. പരിപാടിയിൽ നൂറുക്കണക്കിന് പേർ...