Light mode
Dark mode
''കോൺഗ്രസും സിപിഎമ്മും പാലക്കാട്ടെ നഗരസഭ ഭരണത്തിനെതിരെ വ്യാജപ്രചാരണം നടത്തി''
സന്ദീപ് വാര്യർ പോയത് തിരിച്ചടിയാണോ എന്ന ചോദ്യത്തിനും വി.മുരളീധരൻ മറുപടി നൽകിയില്ല
65ാം നമ്പർ ബൂത്തിൽ കഴിഞ്ഞ വർഷം 931 വോട്ട് ലഭിച്ചിടത്ത് 764 വോട്ട് മാത്രമാണ് കിട്ടിയത്
പി.സരിന് പാലക്കാട്ടെ എംഎല്‍എയുടെ ഓഫീസിലേക്ക് എപ്പോഴും വരാമെന്നും ഷാഫി പറമ്പിൽ
"ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐഎയും കൂട്ടുപിടിച്ച് യുഡിഎഫ് നേടിയ വിജയം ജനാധിപത്യത്തിന് അപമാനം"
"എന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാം തെരഞ്ഞെടുപ്പിന്റെ കാലത്ത് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ചെയ്യുന്നതാണ്... സരിൻ ജയിക്കുമെന്നല്ലേ ഗോവിന്ദൻ പറഞ്ഞത്"
സ്ഥാനാർഥി നിർണയത്തിൽ പ്രശ്നമുണ്ടായിട്ടില്ലെന്നും തോൽവിയുടെ കാരണം പരിശോധിക്കുമെന്നും കെ.എം ഹരിദാസ്
സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനും സിപിഎമ്മിന്റെ വർഗീയ രാഷ്ട്രീയത്തിനുമെതിരെയാണ് ജനങ്ങൾ വിധിയെഴുതിയതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ
ബിജെപി സ്വാധീനമേഖല ഉള്‍പ്പെട്ട അഞ്ചാം റൗണ്ട് അന്തിമഫലത്തിൽ നിർണായകമാകും
'സജി ചെറിയാന് ഇപ്പോൾ രാജിവച്ചില്ലെങ്കിൽ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ ഇറങ്ങേണ്ടിവരും'
"ജമാഅത്തെ ഇസ്ലാമിക്കൊപ്പം ഇടതുപക്ഷം മത്സരിച്ചിട്ടില്ലേ, അവർക്കൊപ്പം തന്നെ ആയിരുന്നു ഇടതുപക്ഷം"
എൽഡിഎഫ് സ്ഥാനാർഥി പി സരിൻ അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തി
പരസ്യങ്ങളിലൂടെയായാലും പ്രസംഗത്തിലൂടെയായാലും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
പരസ്യത്തിലുള്ളത് ഫാക്ട് ചെക്കിങ് ടീം വ്യാജമെന്ന് കണ്ടെത്തിയ സ്ക്രീൻ ഷോട്ടാണെന്നും സന്ദീപ് വാര്യർ
ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സന്ദീപ് വാര്യർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല.
ഭാര്യ ഡോ. സൗമ്യക്കൊപ്പമാണ് സരിൻ വാർത്താസമ്മേളനം നടത്തിയത്.
'ശോഭയോ സുരേന്ദ്രനോ മത്സരിക്കണമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി വീണ്ടും വീണ്ടും മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്നു പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ട്'
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും ദൃശ്യങ്ങളിലുണ്ട്