Light mode
Dark mode
11 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് ബിൽ വോട്ടിനിട്ടത്.
വിഷയത്തിൽ രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം നാളെ നടക്കും
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ളവയിൽ പ്രതിഷേധം ശക്തമാക്കും
ആശാ സമരത്തിന് പിന്തുണയുമായി യുഡിഎഫ് എം പിമാർഇന്ന് പാർലമെൻ്റ് കവാടത്തിൽ പ്രതിഷേധിക്കും
Waqf bill tabled in Parliament amid uproar from Opposition | Out Of Focus
തിങ്കളാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധം ഉയരും
അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിഷേധം തുടങ്ങി
‘One Nation, One Election’ bill in parliament | Out Of Focus
എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് ബിജെപി വിപ്പ്
മൗലികാവകാശങ്ങള് ഇല്ലാതാക്കപ്പെടുകയാണെന്ന് ഉവൈസി പറഞ്ഞു
ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാർ ഭരണഘടനയല്ല- പ്രിയങ്ക പറഞ്ഞു.
13, 14 തീയതികളില് ലോക്സഭയിലും 16, 17 തീയതികളിൽ രാജ്യസഭയിലും ചര്ച്ച ചെയ്യും
കഴിഞ്ഞ ആഴ്ച പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചപ്പോൾ തന്നെ സഭ പിരിച്ചു വിട്ടിരുന്നു
അഖിലേഷ് യാദവിന്റേതാണ് പാർലമെന്റിലെ മറ്റൊരു 'രാഷ്ട്രീയകുടുംബം'
അദാനി വിഷയം പാർലമെന്റില് ഉയർത്താനാണ് ഇൻഡ്യാ സഖ്യം തയ്യാറെടുക്കുന്നത്
വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമായിരിക്കും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സഭയിൽ ഉണ്ടാവുക
വഖഫ് ഭേദഗതി ബില്ലിൽ സർക്കാർ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
"ഇപ്പോൾ നിങ്ങൾ മുസ്ലിംകളുടെ പിറകെ പോയി. അടുത്തത് നിങ്ങൾ ക്രിസ്ത്യാനികളുടെ പിറകെ പോകും. പിന്നീട് ജെയ്നരുടെയും"
വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി ഇനിമുതല് കര്ശന പരിശോധനകള്ക്ക് വിധേയമാക്കും. ബില് ഇന്ന് പാര്ലമെന്റിൽ അവതരിപ്പിച്ചേക്കും.