- Home
- parliament
India
11 Dec 2022 7:07 AM GMT
'പോക്സോ നിയമത്തില്‍ ലൈംഗികബന്ധത്തിനുള്ള സമ്മത പ്രായം പുനഃപരിശോധിക്കണം'; പാർലമെന്റിനോട് ചീഫ് ജസ്റ്റിസ്
പ്രണയവും ഉഭയസമ്മതവും പരിഗണിക്കാതെ 18 വയസിനു താഴെ പ്രായമുള്ളവരുമായുള്ള ലൈംഗിക ബന്ധമെല്ലാം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം പുനഃപരിശോധിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആവശ്യപ്പെട്ടത്