Light mode
Dark mode
യുവതി തന്നെയാണ് ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചത്
ഹരിത കർമസേന ശേഖരിച്ച മാലിന്യങ്ങൾ കൂട്ടിയിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എ കെ സന്തോഷിനെ കോയിപ്രം എസ് ഐ ഗ്ലാഡ്വിൻ എഡ്വേഡ് മർദിച്ചെന്നാണ് പരാതി
ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്
ഗുരുതരമായി പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു
പണം വാങ്ങി വഞ്ചിച്ചത് ചങ്ങനാശ്ശേരി സ്വദേശി വി. സുനില്‍
കേസിൽ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്
കഴിഞ്ഞ മാസം രണ്ടിനാണ് തുമ്പമൺ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള തോട്ടിൽ ജോജനെ മരിച്ച നിലയിൽ കണ്ടെത്തിയത്
പന്നിവേലിച്ചിറ ഓന്തേക്കാട് സ്വദേശിയായ രമണിക്കും മകൾ സൗമ്യക്കും നേരെയാണ് ആക്രമണമുണ്ടായത്
എ.പി ജയന് മാറിനില്‍ക്കണമെന്ന ആവശ്യം ശക്തം
പമ്പാനദിയിലെ ഒഴുക്കിൽപെട്ടാണ് മൂവരെയും കാണാതായത്
ജില്ലാ പ്രസിഡന്റിന്റെയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെയും ഏകപക്ഷീയ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു
പ്രേരക്മാരുടെ വേതന പ്രശ്നം പരിഹരിക്കാനുള്ള കൂടിയാലോചനകൾ നടന്നുവരികയാണെന്ന് മന്ത്രി
കോന്നി ഗവര്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി
തീ അണക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്
നാലുകടകൾ കത്തിനശിച്ചു, ഒരാള്‍ ആശുപത്രിയില്‍
കരാറുകളിൽ കമ്പി ആവശ്യമില്ലാത്തെ കോൺക്രീറ്റ് തൂണുകളാണ് നിർദേശിച്ചതെന്ന് വിശദീകരണം
രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ഭക്ഷണം കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറുമണിക്കായിരുന്നു
നാല് പേർക്കുമായി പത്തനംതിട്ട,തിരുവല്ല പൊലീസുകളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
മോക്ഡ്രില്ലുമായി ബന്ധപ്പെട്ട വീഴ്ചകൾ മറക്കാൻ ഉന്നത തല ഇടപെടൽ നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു