Light mode
Dark mode
തൃക്കാക്കരയിൽ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് പി.സി ജോർജ്
പി.സി ജോർജിന്റേത് ആദ്യ കേസായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്
വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസംഗമാണ് പി സി ജോർജ് നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു
'ജനങ്ങളുടെ മുഴുവൻ പിന്തുണയുണ്ട്. ബി.ജെ.പിയുടെ ആത്മാർത്ഥമായ പിന്തുണയും തനിക്കുണ്ട്'
പി.സി ജോർജിന്റെ പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു
നാളെ രാവിലെ 9 മണിക്ക് പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേൾക്കും
പി.സി ജോർജിന്റെ ജാമ്യഹരജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ ഹാജരാവാത്തത് വിവാദമായിരുന്നു
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പി.സി ജോര്‍ജ്
മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചു
Out of Focus
പി സി ജോർജിന്റെ ജാമ്യം റദ്ദാക്കിയുള്ള ഉത്തരവിന്റെ പകർപ്പ് മീഡിയ വണിന്
ജോർജ് എത്തും മുമ്പു തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയിരുന്നു
വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയ പി.സി ജോർജിന് അഭിവാദ്യമർപ്പിക്കാൻ എത്തിയതായിരുന്നു സുരേന്ദ്രന്
പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവ്
'പി.സി ജോർജ് ഞങ്ങളുടെ വേദിയിൽ പ്രസംഗിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരുമതവിഭാഗത്തെ അധിക്ഷേപിക്കുകയോ വംശീയത പറയുകയോ ചെയ്തിട്ടില്ല'
മുസ്ലിം വിരുദ്ധ വംശീയ- വിദ്വേഷ പ്രസംഗംങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ജോർജിന് ലഭിച്ച ജാമ്യമെന്നും ഫ്രറ്റേണിറ്റി
വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെയാണ് പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിച്ചത്
മൂന്ന് ദിവസമായി പി സി ജോർജിനെ തിരയുകയാണെന്നും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞിരുന്നു
കായംകുളം സ്വദേശി ഷിഹാബുദ്ദീനാണ് ഹരജി നല്‍കിയത്
മൂന്ന് ദിവസമായി പി സി ജോർജിനെ തിരയുകയാണെന്ന് സി.എച്ച് നാഗരാജു പറഞ്ഞു