Light mode
Dark mode
മീഡിയവൺ വാർത്തക്ക് പിറകെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുത്തത്
പ്രതിമാസം 1600 രൂപ വീതം നൽകേണ്ട നിര്മാണത്തൊഴിലാളി ക്ഷേമനിധി പെൻഷനാണ് 15 മാസമായി മുടങ്ങിയത്
വിശദമായ പരിശോധനക്ക് ശേഷം അനർഹമായി പെൻഷൻ വാങ്ങിയവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം ലഭിക്കും
പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും
ഈ മാസം 29നകം പെൻഷൻ കുടിശ്ശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
ആഗസ്റ്റ് 24 വരെ മസ്റ്ററിങ്ങിന് അവസരമുണ്ടായിരിക്കും.
നൽകുക ഒരു മാസത്തെ ഗഡു
ബുധനാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും
വിവിധ ക്ഷേമ നിധി ബോർഡുകളുടെ ഏകോപനമാണ് ലക്ഷ്യം
ഭർത്താവ് മരിക്കുമ്പോൾ ഹര സാഹുവിന് പ്രായം 43 വയസ്
സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ടുവരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല.
ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
പൊന്നമ്മയുടെ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി
പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു
സാമ്പത്തിക പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിയും അന്നയും തെരുവിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചിരുന്നു
ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ ഈ മാസം 30ന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിയും അന്നയും ചിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു