Light mode
Dark mode
കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്
പകൽ 11 മുതൽ 11.15 വരെയായിരുന്നു പ്രതിഷേധം
പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു.
ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപ കൂടി. ഡീസലിന് കൂടിയത് 4.23 രൂപയാണ്.
ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്
പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.
കുറേയേറെക്കാലം സ്വരുക്കൂട്ടിയ പണം കൊണ്ടായിരിക്കും പലരും തങ്ങളുടെ സ്വപ്ന വാഹനം വാങ്ങുന്നത്. അതുകൊണ്ട് തന്നെ നമ്മള് ചിലവാക്കുന്ന ഓരോ രൂപക്കും അതിന്റെതായ മൂല്യം ലഭിക്കേണ്ടതുണ്ട്
ഇന്ധനവില വർധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നാളെ വാഹനപണിമുടക്ക് നടത്താനിരിക്കെ ആണ് വീണ്ടും വില വർധനസംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 76 രൂപയും ഡീസലിന് 68 രൂപയും കടന്നു....
നവംബര്‍ മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുസൗദി അറേബ്യയില്‍ പെട്രോള്‍ വില...
ഈ മാസം അവസാനത്തോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ എണ്ണ വില...