Light mode
Dark mode
''വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് കേന്ദ്രധനമന്ത്രി സംസ്ഥാനത്തിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്''
കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലായാണ് വയനാട്ടിൽ നവകേരള സദസ്സ് ക്രമീകരിച്ചത്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രഭാഷണത്തില്‍നിന്ന്.
നവംബർ ഒന്നുമുതൽ ഏഴു വരെ തിരുവനന്തപുരത്താണ് കേരളീയം പരിപാടി നടക്കുക
ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
എൻ.ഐ.എ, എൻ.എസ്.ജി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്.
ഗവർണറുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്
മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം നടക്കുന്നത്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
പാപ്പനംകോട് സ്വദേശിയായ അയ്യൂബ് ഖാൻ ആണ് വേദിയിലെത്തി മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപ്പിടിച്ചത്.
കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
കേരളത്തിലെ സഹകരണമേഖലയെ ലക്ഷ്യമിട്ട് ചില ശക്തികൾ നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്.
പിണറായി വിജയൻ പറഞ്ഞിട്ടാണ് പരാതിക്കരിയെത്തിയതെന്നും പി.സി ജോർജ് പറഞ്ഞു.
| വീഡിയോ
അയിത്തവും തൊട്ടുകൂടായ്മയും തിരികെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
ന്യൂനപക്ഷങ്ങളെയും ദലിത് ജനവിഭാഗങ്ങളെയും അമാനവീകരിച്ച് മൃഗങ്ങളെക്കാൾ മോശമായ സാമൂഹ്യപദവിയിൽ ഒതുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിൻ്റെ രണ്ടാം ഘട്ട വാഹന പര്യടനം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.