Light mode
Dark mode
സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫല പ്രഖ്യാപനത്തിനിടെയാണ് മന്ത്രി ട്രോളുകള്‍ക്കെതിരെ രംഗത്തുവന്നത്
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്
ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരും കുറവ് പത്തനംതിട്ടയിലുമാണ്സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83. 75 ആണ് വിജയശതമാനം. 3,09,065 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിഎച്ച്എസ്ഇ...
പരീക്ഷയെഴുതിയ 599 വിദ്യാർഥികളിൽ 577 പേർ വിജയിച്ചുഹയർ സെക്കൻഡറി പരീക്ഷയിൽ യു.എ.ഇയിൽ 96.3 ശതമാനം വിജയം. പരീക്ഷയെഴുതിയ 599 വിദ്യാർഥികളിൽ 577 പേർ വിജയിച്ചു. 32 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്...
നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്ഹയര് സെക്കന്ററി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി...
ഈ വര്‍ഷം 4,60,743 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്.സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷഫലങ്ങളാണ് പ്രഖ്യാപിച്ചത്. 80.94 ശതമാനമാണ്...