Light mode
Dark mode
പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കൊപ്പമാണ് കെ.എസ്.യു പ്രതിഷേധം
| വീഡിയോ
കേരളത്തിന്റെ ജനസംഖ്യയും വിദ്യാഭ്യാസ ആവശ്യങ്ങളുമൊന്നും പരിഗണിക്കാതെ മന്ത്രിയുടെ രാഷ്ട്രീയ ഭൂമികയെന്ന ഒറ്റന്യായത്തിന്റെ പേരിൽ അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ ജോസഫിന്റെ വീട്ടുമുറ്റത്ത്...
അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 100ലധികം സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
മലബാർ ജില്ലകളിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റു ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു
പുതിയ പ്ലസ് വൺ ബാച്ചുകളുടെ കാര്യത്തിൽ ഈ മാസം 23 ന് തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സൗകര്യമുള്ള എയ്ഡഡ് സ്കൂളിലും 20% വർദ്ധനവ്. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങി.
മലപ്പുറത്തെ ഏഴ് താലൂക്കുകളിലായി 167 അധിക ബാച്ചുകള്‍ വേണമെന്നാണ് റിപ്പോർട്ടിലുള്ളത്
അപേക്ഷിച്ച എല്ലാവരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്.
സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രം ബാക്കി നില്‍ക്കെ 1,95,706 പേരാണ് സീറ്റ് ലഭിക്കാതെ ഇപ്പോഴും പുറത്തുള്ളത്.
പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
പുതിയ ഹയർസെക്കണ്ടറി ബാച്ചുകളനുവദിക്കണമെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് കോടതിയെ സമീപിക്കുന്നത്.
ഈഴവ-മുസ് ലിം വിഭാഗങ്ങൾക്കായി നീക്കിവെച്ച സീറ്റുകളെല്ലാം ആദ്യ അലോട്ട്മെന്റിൽ തന്നെ പൂർത്തിയായി. അതിൽ ഏറ്റവും ശ്രദ്ധേയം മലബാറിൽ മുസ്ലിം സീറ്റുകളിൽ ഒരൊണ്ണം പോലും ബാക്കിയില്ല.
പ്ലസ് വണ്‍ സീറ്റ് അലോട്ട്മെന്റ് പൂര്‍ത്തിയായ ശേഷം തെക്കന്‍ ജില്ലകളിലെ അധിക സീറ്റുകള്‍ മലബാറിലേക്ക് മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അപ്രായോഗികം.