Light mode
Dark mode
പാർലമെന്റിലെ സുരക്ഷാ വീഴ്ച നിസ്സാരമായി കാണാൻ സാധിക്കില്ലെന്നും മോദി
വിധി നിരാശാജനകമെന്ന് ഗുലാം നബി ആസാദും ഒമർ അബ്ദുല്ലയും
'പരാമർശത്തിന് തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ മാപ്പ് പറയില്ലെന്ന് താൻ പറഞ്ഞു'.
മധ്യപ്രദേശിലെ ബി.ജെ.പിയുടെ മിന്നുന്ന വിജയം മോദിക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞിരുന്നു
വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി വ്യക്തമായ ലീഡ് നേടി
മുസ്ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന നേതാവാണ് മെലോണി.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് പേജിലൂടെ പ്രസംഗം പങ്കുവച്ചിട്ടുമുണ്ട്.
പ്രാർഥനയ്ക്ക് ശേഷം പുരോഹിതരുടെ അനുഗ്രഹവും തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി പ്രചാരണ പരിപാടികള്‍ക്കിടെയാണ് രാഹുലിന്റെ പരാമര്‍ശം
മധ്യപ്രദേശിലെ സത്നയിൽ നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു
ഇന്ത്യക്ക് ലോകത്തെ നയിക്കാൻ കഴിയുമെന്ന് മോദി തെളിയിച്ചിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെയാണ് ഇരുവരും മോദിക്ക് ആശംസ നേർന്നത്.
നുണകൾ കൊണ്ട് ഹിന്ദുസ്ഥാനെ സംരക്ഷിക്കാനാവില്ലെന്നും സ്വാമി വ്യക്തമാക്കി.
പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ മോദി മാജിക്കായി കാണിക്കാനാണ് ഭക്ത-ട്രോൾ ആർമി പരിശ്രമിക്കുന്നതെന്നും മഹുവ
രാജ്യനിർമാണത്തിന് മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഉയർത്തിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ സ്വാതന്ത്ര്യദിന സന്ദേശം
ആദ്യമായാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ സസ്പെൻഡ് ചെയ്യുന്നത്
ആദ്യ ഒന്നരമണിക്കൂറും പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്