- Home
- pma salam
Kerala
18 Aug 2021 6:28 AM
പാര്‍ട്ടി അച്ചടക്കം പ്രധാനം, ഹരിത കമ്മിറ്റിക്കെതിരായ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും പിഎംഎ സലാം
രാജിവെച്ചതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങൾ ആരെയും പുറത്താക്കിയിട്ടില്ല. എല്ലാവരെയും ചേർത്തുപിടിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആഗ്രഹം. അതിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും പി.എം.എ സലാം