Light mode
Dark mode
പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു
'പെൺകുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിടുകയും ചെയ്തു. ദിവസവും രണ്ടു മണിക്കൂറോളം തീയുടെ അടുത്ത് നിർത്തി'
മെട്രോ സി.ഐയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്
താൻ വിഷാദ രോഗിയാണെന്ന് ലൈല കോടതിയില്‍
രണ്ട് സ്ത്രീകളെ കാണാനില്ലെന്ന പരാതിയിന്മേൽ നടത്തിയ വിശദമായ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച നരബലിക്കേസിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്
വാഹനമോടിക്കുമ്പോൾ തെറ്റായ രീതിയിലുള്ള ഓവർടേക്കിങും പെട്ടെന്നുള്ള ട്രാക്ക് മാറ്റവും മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി ഡ്രൈവർമാർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദ്ദേശവുമായി അബൂദബി...
'എൻ.ഐ.ഐ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത തെറ്റ്'
സുരക്ഷ ഒരുക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ
പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്
പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു
അതിക്രമം നേരിട്ട നടിമാരിൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ദുരനുഭവം തുറന്നു പറഞ്ഞത്
ഖാൻപൂർ സ്വദേശിയായ ഹർജീത് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
'കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പൊലീസ് ഭീഷണിപ്പെടുത്തി'
ഈരാറ്റുപേട്ടയിൽ പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി
സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു.
സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദേശിച്ചിട്ടുണ്ട്.
പൊലീസ് വീട്ടിലെത്തിയപ്പോള്‍ പ്രതി മദ്യലഹരിയിൽ ടിവി കാണുകയായിരുന്നു