Light mode
Dark mode
പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും ഫിറോസ് പരാതി നല്കി
പാലക്കാട് ദേശീയ പാതയിലാണ് അപകടം
ജീവനക്കാരനെ കബളിപ്പിച്ചു മോതിരം കൈക്കലാക്കി അതേ ആകൃതിയിലെ വ്യാജ മോതിരം വെക്കുകയായിരുന്നു
നാല് പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
മകളുടെ പ്രണയ വിവാഹത്തിന് സഹായം ചെയ്തയാളെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി
പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 353 വകുപ്പ് പ്രകാരം ഷമീമിനെതിരെ കേസെടുത്തു
ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മേശയ്ക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നു
സംഘം ചേർന്ന് ആക്രമിച്ചു എന്ന് തൊഴിലാളികൾ
അമ്പലപ്പുഴയിലെ സിപിഎം എംഎൽഎ എച്ച് സലാം എസ്ഡിപിഐയുടെ ആളാണെന്നും സിപിഎമ്മുകാർ തന്നെ ഇത് ആരോപിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ
സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്കി
എസ്.എ.പിയുടെ ഉടമസ്ഥതയിലുള്ള പൈതൃക വസ്തു,സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ ആസ്ഥാന മന്ദിരത്തിലേക്കാണ് മാറ്റിയത്
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
ഭരണഘടനയുടെ 21 -ാം അനുഛേദം അനുസരിച്ച് കുട്ടി നേരിട്ട മൗലികാവകാശ ലംഘനത്തിനെതിരെ സിവിൽ കോടതിയെ സമീപിക്കാമെന്നും സർക്കാർ പറഞ്ഞു.
നിരോധനാജ്ഞ നിലനിൽക്കുന്നതിനിടക്ക് വീണ്ടും സംഘർഷമുണ്ടായത് പൊലീസിന് തിരിച്ചടിയായി
പൊലീസിനും നാട്ടുകാർക്കും നേരേ ഭീഷണി മുഴക്കിയ സംഘത്തിലെ ആറുപേരാണ് പിടിയിലായത്.
പോപ്പുലർ ഫ്രണ്ടിന് ഒരു നിയമവും ആർഎസ്എസിന് ഒരു നിയമവുമാണിവിടെയെന്നും കെ സുരേന്ദ്രൻ
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്
കൊലപാതകത്തിൽ എട്ട് പ്രതികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്.
പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
തമിഴ്നാട്ടിലും കേരളത്തിലുമായി 200 ലേറെ പവൻ മോഷ്ടിച്ച കേസുകളിൽ പ്രതിയാണ്