Light mode
Dark mode
രാജ്യത്ത് അപ്പാർട്ട്മെൻറ് വാടക വർദ്ധിക്കുന്നു
ജനസംഖ്യ 700ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമാണെടുത്തത്
രാജ്യത്തെ പ്രവാസികളെ കൂടി ഉൾപ്പെടുത്തിയാണ് ജനസംഖ്യ കണക്കാക്കുന്നത്
ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യം ശിഥിലമാകുമെന്നും ആർഎസ്എസ് മേധാവി
നിലവിലെ സ്ഥിതി തുടർന്നാൽ 2025ഓടെ ജനസംഖ്യ ക്രമാതീതമായി കുറയുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനങ്ങൾ.
'വീടും ബാങ്ക് അക്കൗണ്ടും ഗ്യാസ് സിലിണ്ടറും സൗജന്യ റേഷനും നൽകി. ഇപ്പോൾ ആളുകൾക്ക് ആഗ്രഹങ്ങളുണ്ട്. പ്രധാനമന്ത്രി അവരെ ആഗ്രഹങ്ങളുള്ളവരാക്കി'
അടുത്ത വര്‍ഷത്തോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും
ജനസംഖ്യാ കുറവിനെ സഹായിക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുവെന്നും ജനനനിരക്ക് കുറയുന്നത് നാഗരികത നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്നും മസ്ക്
ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും ഡബ്ല്യൂ.എച്ച്.ഒ
കഴിഞ്ഞ 30 വർഷമായി റഷ്യ അഭിമുഖീകരിക്കുന്ന താഴ്ന്ന ജനനനിരക്കും കുറഞ്ഞ ആയുർദൈർഘ്യവും കോവിഡ് മരണങ്ങൾക്കു പുറമേയുള്ള പ്രതിസന്ധിയാണ്
അടുത്ത 50 വർഷത്തേക്ക് രാജ്യത്ത് ഒരു ജനസംഖ്യാ നയം നടപ്പിലാക്കണമെന്നും ഇത് എല്ലാ ജനവിഭാഗങ്ങൾക്കും ബാധകമാക്കണമെന്നും മോഹന്‍ ഭഗവത്
ആയിരം യുവാക്കളെ ഉള്‍പ്പെടുത്തിയാണ് ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
ഓരോ സമുദായങ്ങളുടെയും ജനസംഖ്യ കണക്കാക്കുന്നതുവഴി സാമൂഹിക, സാമ്പത്തിക, അക്കാദമി നേട്ടങ്ങൾ ആവശ്യക്കാരിലെത്തിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രിയുടെ വാദം.
കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ജനസംഖ്യാ ബില്‍ 2021 കരട് യു.പി സര്‍ക്കാര്‍ പുറത്തുവിട്ടത്.
മിസോറം കായിക മന്ത്രി റോബർട്ട് റൊമാവിയ ആണ് സ്വന്തം മണ്ഡലത്തിൽ ജനസംഖ്യാ വർധനയ്ക്കു പ്രോത്സാഹനവുമായി പാരിതോഷികം പ്രഖ്യാപിച്ചത്
രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍
"ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിലാണ്"
ശബരിമല, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയായിരിക്കും.