- Home
- prajeev
Kerala
25 Feb 2024 2:53 PM
ബി.ജെ.പി സീറ്റ് തന്നാല്‍ ചാടുന്നവനല്ല; കോൺഗ്രസ്-സി.പി.എം നേതാക്കൾ സീറ്റ് ഓഫർ ചെയ്തു-സാബു എം. ജേക്കബ്
''2021ൽ വി.ഡി സതീശനും രമേശ് ചെന്നിത്തലയും വീട്ടിൽ വന്ന് അഞ്ച് സീറ്റ് ഓഫർ ചെയ്തു. മന്ത്രി പി. രാജീവ് ഉൾപ്പെടെ സി.പി.എം നേതാക്കളും അഞ്ചുതവണ രാത്രി പാത്തും പതുങ്ങിയും വീട്ടിൽ വന്നു.''
Kerala
30 Aug 2023 7:27 AM
'തിരുവോണദിവസം കർഷകർ പട്ടിണി കിടക്കുന്നു; നമ്മള് വിഷപ്പച്ചക്കറി കഴിക്കേണ്ട ഗതികേടില്‍'-മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യയുടെ വിമർശനം
''കേരളത്തിലുള്ള നമ്മൾക്കാർക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മൾ അതു പൈസ കൊടുത്ത് മേടിക്കില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിങ്ങില്ലെന്നാണ് പറയുന്നത്.''