Light mode
Dark mode
കോർ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിൽ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്കരിച്ചു
പരാതിയിൽ കഴമ്പുണ്ടെങ്കിൽ മാത്രം കേസെടുക്കും
മലപ്പുറത്തും പൊന്നാനിയിലും വിജയിക്കുമെന്ന് സി.പി.എം പോലും അവകാശപ്പെടുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിമർശനം വലിയ സന്ദേശമാണ് നൽകുന്നതെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടുമെന്നാണ് സൂചന.
കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും പ്രതിപക്ഷം
ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ല കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്ന് കെ.സി ആരോപിച്ചു
"ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ല കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്" കെ.സി
"ജയരാജൻ പറഞ്ഞു, കേരളത്തിൽ നടക്കില്ല... ആ ചർച്ച അവിടെ പരാജയപ്പെട്ടു"
‘ബി.ജെ.പിയിലേക്ക് ക്ഷണിച്ചപ്പോൾ ഇപ്പോൾ ഇല്ലെന്ന് അറിയിച്ചു’
‘ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ്’
ബി.ജെ.പി നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് എസ്. രാജേന്ദ്രൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു
കേരള സർക്കാർ രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയത് ജനവിരുദ്ധ നയത്തിന്റെ ഭാഗമാണെന്ന് ജാവദേക്കർ പറഞ്ഞു.
ബി.ജെ.പി ചാലക്കുടി ലോക്സഭാ മണ്ഡലം നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവദേക്കർ
ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി അവസാനിച്ചിരുന്നു
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ തോൽവി നേരിട്ട 140 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ബി.ജെ.പി യോഗത്തിൽ തീരുമാനം