Light mode
Dark mode
അൽ ഖുവ ഗ്രൂപ്പ് ഡയറക്ടറാണ്
പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദാണ് മരിച്ചത്
അബൂദബി: കേരള സർക്കാറിനു കീഴിലുള്ള സാംസ്കാരിക വകുപ്പ് യുവ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് മാപ്പിള കലകളിൽ റബീഹ് ആട്ടീരി ഉന്നത റാങ്കോടെ അർഹനായി. ഒന്നര പതിറ്റാണ്ടിലധികമായി...
ദമ്മാം: പ്രവാസി ഫുട്ബോൾ ടൂർണമെന്റിന് ദമ്മാമിൽ തുടക്കം. ദമ്മാം പ്രവാസി വെൽഫെയർ മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വയനാട് ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ...
മുപ്പത്തിയഞ്ച് വർഷത്തോളം ഒമാനിലെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ച ഇദ്ദേഹം സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ ജനകീയനായിരുന്നു.
സങ്കീര്‍ണ്ണതകളില്‍ നിന്നും സന്ദിഗ്ധതകളില്‍ നിന്നും കുതിച്ച് ചാടാനുള്ള വെമ്പല്‍ മുസ്ലിം സമുദായത്തിനുണ്ടെന്നും, ക്രിയാത്മക ഇടപെടലുകളാണ് അവ ത്വരിതപ്പെടുത്തുന്നതെന്നും 1921 ന് ശേഷമുള്ള സമരാനന്തരകാലം...
യഥാര്‍ഥ സംഭവങ്ങളുടെ ആവിഷ്കാരമെന്നപേരില് ഫിക്ഷനലൈസ് ചെയ്തു അവതരിപ്പിക്കുന്ന ബെന്യാമിന്റെ 'ആടുജീവിത' ത്തിലെ അതിനീചനായ അര്‍ബാബിന്റെ ചിത്രം പ്രാതിനിധ്യ സ്വഭാവത്തോടെ നമ്മുടെ ബോധത്തില്‍ കയറിനില്ക്കുന്നതു...
പ്യാര് സെ ചിട്ടി അയച്ച വലിയ ഗസല്‍ ഗായകന് - പങ്കജ് ഉധാസുമായുള്ള ബന്ധം ഓര്‍ത്തെടുക്കന്നു.
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമേയമാക്കിയ ഇന്ത്യയിലെ ആദ്യചിത്രം 'മോണിക്ക, ഒരു എഐ സ്റ്റോറി' എന്ന മലയാള ചിത്രം ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ എഐ പ്രോജക്റ്റുകളെക്കുറിച്ചുള്ള...
പ്രവാസികളുടെ വരുമാനമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്സിന് രണ്ടു ഡോസുകള്‍ ലഭിച്ചവര്‍ക്ക് തിരിച്ചു വരാനുള്ള അനുമതി ജി.സി.സി രാജ്യങ്ങള്‍ നല്‍കുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം.
മരണങ്ങളിൽ സംസ്ഥാന സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും മന്ത്രി
നാട്ടിലെത്തിയ പ്രവാസികളിൽ ലക്ഷക്കണക്കിന് പേർ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിലാണ്
പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തി
പ്രവാസികളുടെ നോര്‍ക്ക അംഗീകരിക്കുന്ന പ്രൊജക്റ്റുകള്‍ നടപ്പാക്കാനായി ബാങ്കുകള്‍ 20 ലക്ഷം രൂപ വായ്പ നല്‍കുന്നതാണ് പദ്ധതി. ബാങ്കുകളുടെ നിസഹകരണം മൂലം സംസ്ഥാനത്ത് പ്രവാസി പുനരധിവാസ പദ്ധതി പാളുന്നു....
പ്രവാസികളെല്ലാം സമ്പന്നരാണെന്ന കാഴ്ചപ്പാട് സമൂഹം മാറ്റണമെന്നും സംരംഭകരോട് തുറന്ന മനസോടെ സഹകരിക്കണമെന്നുമാണ് ഈ പ്രവാസിയുടെ അഭ്യര്‍ഥന. ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്ന് നാട്ടില്‍ കൊച്ചു സംരംഭങ്ങള്‍...
ഇടനിലക്കാരില്ലാതെ കൂട്ടത്തോടെ മരുന്നുകള്‍ വാങ്ങി പരാമാവധി വില കുറച്ച് വില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. 15 മുതല്‍ 50 ശതമാനം വരെ വിലക്കുറവോടെയാണ് ഇപ്പോള്‍ വില്‍ക്കുന്നത്...മരുന്ന് വില്‍പ്പനയിലെ ചൂഷണം...
മുപ്പത്തി നാല് വര്‍ഷം മുന്‍പ് ഇരുപത്തി രണ്ടാം വയസിലാണ് റഷീദ് സൗദിയിലെത്തിയത്. പിന്നീട് ഇതുവരെ നാട് കണ്ടിട്ടില്ല...മുപ്പത്തിനാല് വര്‍ഷത്തിന് ശേഷം മലയാളിക്ക് പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാന്‍...
ബഹ്റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.ബഹ്റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പ്രവാസി എന്ന...
നാമൊന്ന് എന്ന തലക്കെട്ടില്‍ ദഖീറ യൂത്ത സെന്ററുമായി സഹകരിച്ച് നടത്തിയ സാമൂഹിക ബോധവത്കരണ കാമ്പയിനിന്റെ സമാപനത്തിലാണ് സംഗമം സംഘടിപ്പിച്ചത്.ഖത്തറിലെ അല്‍ഖോര്‍ മേഖലയിലുള്ള പ്രവാസികള്‍ക്കായി യൂത്ത് ഫോറം...