Light mode
Dark mode
അവശ്യവസ്തുക്കളുടെ വില കൂട്ടാൻ അനുമതി വേണം. വിലവർധന ആറുമാസത്തിലൊരിക്കൽ മാത്രം
പുതുവർഷത്തിൽ നാല് ശതമാനം വരെയാണ് വില വർധിപ്പിക്കുക
വലിയുള്ളി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവക്കും തീ വിലയാണ്.
അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല
ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർധിപ്പിച്ചു
രാഹുല് ദേശ്മുഖ് എന്ന കര്ഷകന് വിലക്കയറ്റത്തിനു ശേഷം വെളുത്തുള്ളി വിറ്റ് നേടിയത് ഒരു കോടി രൂപയാണ്
അടുത്ത വർഷം ജനുവരി ഒന്നു മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും
വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിങ്ങൾ ജയിലായപ്പോൾ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ചോദിക്കാമോയെന്നു അവതാരകനോട് സ്മൃതി ഇറാനി
വിലക്കയറ്റം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അസം യുവാക്കൾ പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണമെന്നും മുസ്ലിം വ്യാപാരികളെ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്നും ഹിമാന്ത ബിശ്വശർമ പ്രഖ്യാപിച്ചിട്ടുണ്ട്
'നികുതി വർധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യമെന്നാണ് ഇടതു സർക്കാർ കരുതുന്നത്.'
വില നിയന്ത്രിക്കാൻ സര്ക്കാര് ഇടപെടൽ ആവശ്യമെന്ന് ഉപഭോക്താക്കൾ
മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുക
അടുത്ത വർഷം പാസഞ്ചർ കാറുകളുടെയും വില കൂട്ടുന്ന കാര്യം കമ്പനി ആലോചിക്കുന്നു
അവശ്യസാധനങ്ങളുടെ വിലവർധനക്ക് ഇനി അനുമതി വേണം
കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് ജമ്മുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
മൂന്നു വർഷത്തിനിടെ സിലിണ്ടറിന് 350 രൂപയോളമാണ് വർധിപ്പിച്ചത്. അതേസമയം, നിർത്തലാക്കിയ പാചകവാതക സബ്സിഡി പുനസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നൽകിയില്ല.
കേരളത്തിൽ ഇതോടെ ഇന്നോവയുടെ ഉയർന്ന വേരിയന്റിന്റെ ഓൺറോഡ് വില 35 ലക്ഷത്തോളം വരും.
വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സമൂഹത്തിലെ അതിദരിദ്രർക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജീവ