Light mode
Dark mode
'അദർ പീപ്പിൾ' എന്ന മാനുഷിക സംരംഭത്തിന്റെ ഭാഗമായാണ് ജൂൺ 21ന് തടവുകാരന് കുടുംബവുമായി ഒരുമിച്ചിരിക്കാൻ അനുമതി നൽകിയത്
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ഉത്തരവ്
വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ്
ജയിലിൽ നിന്ന് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു ആക്രമണം
കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണ് റേഷൻ ഡ്യൂട്ടിക്കിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.
കുവൈത്ത് സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചു. ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്ന പൗരത്വ രഹിതനായ ബിഡൂൺ ആണ് മരണപ്പെട്ടത്. ജയിൽ ഉദ്യോഗസ്ഥർ ഇന്റേണൽ ക്ലിനിക്കിൽ എത്തുന്നതിന് മുമ്പേ തടവുകാരൻ മരിച്ചതായി...
60 ദിവസം മുതൽ 365 ദിവസം വരെയാണ് നിയമം പ്രാബല്യത്തിൽ വന്നാൽ തടവുകാർക്ക് ഇളവു ലഭിക്കുക
ജയിലില്‍ മന്ത്രിയെ മസാജ് ചെയ്തത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നും ബലാത്സംഗ കേസിലെ പ്രതിയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി
14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ജയിലിലായത്.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിലാണ് കീഴടങ്ങിയത്
വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിട്ടു
പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്
ജയിലിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരമൊരുക്കുകയാണ് കര്‍ണാടകയിലെ ബെലാഗവി ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍
ജയിൽ മോചിതരായവരിൽ വിദേശികളും ഉൾപ്പെടുംകുവൈത്തിൽ 261 തടവുകാർക്കു അമീരി കാരുണ്യത്തിന്റെ ആനുകൂല്യത്തിൽ ജയിൽ മോചനം. ജയിൽ മോചിതരായവരിൽ വിദേശികളും ഉൾപ്പെടും. 757 പേരുടെ ശിക്ഷകാലാവധി കുറച്ചു നൽകിയതായും 189...