Light mode
Dark mode
സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
പ്രിയാ വർഗീസ് സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സർവകലാശാല
നിയമനടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് കോടതി ഉത്തരവോടെ അസാധുവെന്ന് വിലയിരുത്തൽ
Priya Varghese & K Vidya | Out Of Focus
യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റ് പറ്റിയെന്ന വാദം കോടതി അംഗീകരിച്ചു.
നിയമനം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്
'കെ.കെ രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ ഞങ്ങളുടെ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴുള്ളത്'
വിധി നടപ്പാക്കുന്നതിൽ കണ്ണൂർ സർവകലാശല നിയമോപദേശം തേടി
തുടർച്ചയായ രണ്ട് ദിവസം വാദം കേട്ടതിന് ശേഷമാണ് കേസിൽ ഹൈക്കോടതി വിധി പ്രസ്താവം നടത്തുന്നത്
അധ്യാപനം ഗൗരവമുള്ള ജോലിയാണ്. യു.ജി.സി മാനദണ്ഡം അനുസരിച്ചാവണം നിയമനമെന്നും ഇത് സുപ്രിംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നാണ് യു.ജി.സി നിലപാട്.
കണ്ണൂർ യൂണിവേഴ്സിറ്റി വിശദീകരണത്തിന് സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്.
''തന്റെ പേര് സർവകലാശാലയുടെ ചുരുക്കപ്പട്ടികയിൽ വന്നതു മുതലാണ് പ്രശ്നം തുടങ്ങിയത്''
സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ മുഴുവൻ പി.എസ്.സിക്ക് വിടണമെന്നും വി ഡി സതീശൻ പറഞ്ഞു.
നിയമന തീരുമാനത്തിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പറഞ്ഞതിനുള്ള മറുപടി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി.
'റിസർച്ച് സ്കോറുള്ളവർ തഴയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ല'
പ്രിയയെ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്