Light mode
Dark mode
സ്ത്രീയുടെ മരണത്തിലും സംസ്കാരത്തിലും ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്മീഷൻ ബെംഗളൂരു പൊലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു.
ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ പൊട്ടറ്റോ ചിപ്സായ ക്രഞ്ചെക്സിന്റെ പാക്കറ്റിലാണ് ചത്ത തവളയെ കണ്ടത്.
സിബിഐക്ക് വിടാനുള്ള തീരുമാനം ഇന്ന് ഉച്ചയ്ക്കാണ് സംസ്ഥാന സർക്കാർ എടുത്തത്
ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിന്റെ ലോക്കർ ഇ ഡി തുറന്നു പരിശോധിച്ചു
ഏറ്റുമുട്ടലിനിടെ, ഒരു ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ലാത്തിയെടുത്ത് കൊണ്ടുവന്ന് രണ്ടാമനെ അടിക്കുന്നതും വീഡിയോയിൽ കാണാം.
ആരോപണങ്ങൾ ഉയർന്നതോടെ സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു
ചെക്ക് പോസ്റ്റിന് കാവൽ നിന്ന ബിഎസ്എഫ് ജവാന്മാർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.
പുതിയ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു എന്തായിരിക്കും എന്നതിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.
ബി.ജെ.പി മുൻ എം.എൽ.എ ദീപ്ലാല് ഭാരതിയാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച് വിദ്വേഷ പ്രചരണം ആരംഭിച്ചത്.
ക്ലർക്കായ ദീപക്കിന്റേത് അലസതയാണെന്നും അയാൾ തന്റെ ജോലി കൃത്യമായി നിർവഹിച്ചില്ലെന്നും അമേത്തി ചീഫ് ഡെവലപ്മെന്റ് ഓഫീസർ (സി.ഡി.ഒ) അങ്കുർ ലതാർ പറഞ്ഞു.
ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും സർക്കാർ നിർദേശിച്ചിരിക്കുകയാണ്
ആത്മഹത്യക്ക് കാരണം പരിശീലകന്റെ മാനസിക പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു
സിപിഒ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്പിയാണ് ഉത്തരവിട്ടത്
കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന് സിഐടിയു
നേരത്തെ വാഹന പാർക്കിങ്ങുമായി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് പരാതി
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്
വിദ്വേഷ പ്രസംഗത്തിൽ രണ്ട് പേർക്കെതിരെ കൂടി കുറ്റപത്രം രജിസ്റ്റർ ചെയ്തു
കൊല്ലപ്പെട്ട അൽതാഫ് ഭട്ട്, ഡോക്ടർ ബുദസ്സിർ ഗുൽ എന്നിവരുടെ ബന്ധുക്കൾ പ്രസ് കോളനിയിൽ കുത്തിയിരിപ്പ് സമരം നടത്തി
സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കും മറ്റു 14 പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്