Light mode
Dark mode
രാജ്യത്തിനെതിരെയോ സത്യത്തിനെതിരെയോ മീഡിയവൺ വാർത്ത നൽകിയെന്ന് ലോകത്ത് ഒരു ശക്തിക്കും പറയാനാകില്ലെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ
മാധ്യമം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ജീവനക്കാർ പ്രകടനം നടത്തി
വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷമാണ് എം.എസ്.എഫ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് ഷൈജല്‍ എം.എസ്.എഫ് ഓഫീസിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു
ശ്രീലങ്കൻ സർക്കാർ സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലും തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പിൻവലിച്ചിട്ടില്ല
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാർ നടപടിക്കെതിരായ അദ്ദേഹത്തിന്റെ പരാമർശം
വൈകിട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും
വെല്ലിംഗ്ടണിലെ ന്യൂസിലാന്റിലെ പാർലമെന്റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച കുഴികളാണ് ശരിയായി അടക്കാതെ കിടക്കുന്നത്
കേന്ദ്ര സർക്കാരിന്റെ മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു
മീഡിയവൺ വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
കേരളത്തില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ച കെ റെയില്‍ പദ്ധതിക്കെതിരായി ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. 'കെ റെയില്‍ പദ്ധതി എന്തുകൊണ്ട്...
കോര്‍പ്പറേഷന്റെ തീരുമാനം പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത്
കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്
ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവർ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജിൽ മാക്കുറ്റി
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും അപകടം സംബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികളോട് വിവരങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരെയും തടയാൻ ശ്രമം നടന്നിരുന്നു
സർവേക്കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടകാർ കൂട്ടത്തോടെ തടയുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു
രാജ്യം പൂർണമായും സുരക്ഷാ സൈനികരുടെ സേവനങ്ങൾക്ക് കീഴിലാണെന്ന് ദേശീയ സുരക്ഷാ സമിതി പ്രസ്താവനയിൽ പറഞ്ഞു
കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ
മൊബൈൽ ടവർ സ്ഥാപിക്കാനായി ഒഡീഷ്യൻ ഗ്രാമങ്ങളിൽ നടക്കുന്നത് വൻ പ്രതിഷേധം
10 ലക്ഷം രൂപ വരുന്ന സര്‍വേ ഉപകരണം നശിപ്പിച്ചുവെന്ന കുറ്റമാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെ ചുമത്തിയിരിക്കുന്നത്.