Light mode
Dark mode
വാദങ്ങളും അഭ്യൂഹങ്ങളും മാത്രമായതുകൊണ്ടാണു നക്ഷത്രചിഹ്നം ഇടാത്ത പട്ടികയിലേക്ക് മാറ്റിയതെന്നാണ് സ്പീക്കറുടെ റൂളിങ്
പാർട്ടിക്ക് നൽകിയ പരാതിയിലെയും പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും നടത്തിയ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യം
പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങി ചിലരോട് ശശി ശൃംഗാരഭാവത്തിൽ സംസാരിച്ചെന്നും ആരോപണം
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നിലേക്ക് അൻവറിന്റെ പരാതി വന്നേക്കും
പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പാർട്ടിക്കുള്ളിൽ നടക്കാൻ സാധ്യതയുള്ള അന്വേഷണത്തിന് തടയിടുന്ന തരത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഒരു ഘട്ടം വരെ പിന്തുണ നൽകിയെങ്കിലും എല്ലാവരും ചേർന്ന് തന്നെ ചതിച്ചെന്നും അൻവർ എംഎൽഎ
ഷാജൻ സ്കറിയയുടെ കേസിലാണ് താൻ ശശിയുമായി തെറ്റുന്നത് . ഷാജന് ജാമ്യം ലഭിച്ചതിന് പിന്നിൽ പി.ശശിയും അജിത് കുമാറും- അൻവർ
‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ പരാതി പിന്നീട് എഴുതി നൽകും’
അൻവറിന്റെ പരാതി പരിശോധിക്കപ്പെടേണ്ടതാണെന്നാണ് നേതൃത്വത്തിന്റെ പൊതു അഭിപ്രായം
‘എല്ലാ വശങ്ങളും മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ട്’
സംസ്ഥാന സമ്മേളനം തീരുന്ന ഫെബ്രുവരി മാസം വരെ ശശിക്കെതിരായ നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്