Light mode
Dark mode
ആര്‍ച്ചര്‍ക്ക് മൂന്ന് വിക്കറ്റ്
പഞ്ചാബിന് 11 റൺസ് ജയം
പൊന്നും വില കൊടുത്ത് കൊല്‍ക്കത്തയുടെ തലപ്പത്ത് നിന്ന് ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്ത് പ്രതിഷ്ടിച്ചാണ് ഇക്കുറി പഞ്ചാബ് പടയൊരുക്കം ആരംഭിച്ചത്
20 ലക്ഷം രൂപക്ക് ആളുമാറി ടീമിലെത്തിയ ശശാങ്കിനെ ടീമിൽ നിലനിർത്താൻ പഞ്ചാബ് ഇക്കുറി മുടക്കിയത് അഞ്ച് കോടി രൂപയാണ്
ഹൈദരാബാദിന് വിജയം സമ്മാനിച്ചത് അഭിഷേക് ശര്‍മയുടേയും ഹെന്‍ഡ്രിച്ച് ക്ലാസന്റേയും വെടിക്കെട്ട് പ്രകടനങ്ങള്‍
അര്‍ധ സെഞ്ച്വറിയുമായി പഞ്ചാബ് നായകന് സാം കറന് പുറത്താവാതെ നിന്നു
സ്വന്തം കാണികൾക്ക് മുന്നിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ ചേസരങ്ങേറുമ്പോൾ ഗാലറിയിലേക്ക് തുടരെ പറന്നുയരുന്ന പന്തുകളെ നോക്കി നിസഹായനായി നിൽക്കാനായിരുന്നു കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ വിധി
കൊൽക്കത്ത ഉയർത്തിയ 261 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം ഒരോവറും രണ്ട് പന്തും ബാക്കി നിൽക്കേ പഞ്ചാബ് മറികടന്നു
മുഹമ്മദ് നബിയുടെ കയ്യിൽ അശുതോഷിന്റെ പോരാട്ടമവസാനിക്കുമ്പോൾ കോയറ്റ്സി നടത്തിയ ആവേശപ്രകടനം ഒന്നു മാത്രം മതിയാവും ആ 25 കാരനെ മുംബൈ എത്ര ഭയന്നിരുന്നു എന്ന് മനസ്സിലാക്കാൻ
പഞ്ചാബിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്
വീറും വാശിയും നിറഞ്ഞ രാജസ്ഥാന്-പഞ്ചാബ് മത്സരത്തിന്റെ അവസാനം സാം കറനും ഹെറ്റ്മെയറും തമ്മിലുള്ള ഏറ്റുമുട്ടലിനുകൂടി സാക്ഷിയായിരുന്നു
20 റൺസ് നേടിയ സാം കറണും 11 റൺസ് നേടിയ സിക്കന്തർ റാസയും മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ
അവസാന മൂന്ന് ഓവറിൽ ഷാറൂഖും ഹർപ്രീതും ചേർന്ന് കൊൽക്കത്ത ബൗളർമാരെ അടിച്ചുപറത്തിയെടുത്തത് വിലപ്പെട്ട 40 റൺസാണ്
നിതീഷ് റാണയുടെ അർധ സെഞ്ച്വറിയും ആന്ദ്രെ റസ്സലിന്റെ മിന്നും പ്രകടനവുമാണ് കൊൽക്കത്തയ്ക്ക് തുണയായത്
മുംബൈക്കെതിരെ മൂന്നോവറും അഞ്ച് പന്തുമെറിഞ്ഞ അര്‍ഷദീപ് 66 റണ്‍സാണ് വിട്ട് നല്‍കിയത്.
പോയിൻറ് പട്ടികയിൽ സി.എസ്.കെ നാലാമതും പഞ്ചാബ് ആറാമതുമാണുള്ളത്
നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബിന്റെ സ്വപ്നങ്ങളെ വരിഞ്ഞുകെട്ടിയത്
ഓപ്പണർമാർ തകർത്തുകളിച്ച മത്സരത്തിൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കാണാനായില്ല
ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് അടിച്ചുകൂട്ടിയത്
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരമെന്ന റെക്കോർഡ് ധവാന്റെ പേരിലാണ്