Light mode
Dark mode
സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെക്കന്റില്‍ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും
ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി
5200 മൈലാണ് റൂബനെയും കൊണ്ട് വിമാനം പറന്നത്
ഖത്തര്‍ എയര്‍വേസിന്റെ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബ് മെമ്പര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ലോകകപ്പ് ഫുട്ബോളാണ് പ്രിവിലേജ്...
45 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ഖത്തര്‍ എയര്‍വേസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്
പാരീസ് എയര്‍ഷോയില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേസ്. മികച്ച ബിസിനസ് ക്ലാസ് അടക്കം നാല് പുരസ്കാരങ്ങളാണ് ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനി സ്വന്തമാക്കിയത്. പാരീസ് എയര്‍ ഷോയുടെ ഭാഗമായി നടന്ന...
ആഡംഭര വിമാനയാത്രയുടെ പര്യായമായാണ് ചാർട്ടർവിമാന നിരയായ ഖത്തർ എക്സിക്യൂട്ടീവ്സിലേക്ക് ജി700 ഇടം പിടിക്കുന്നത്
ഗൾഫ് എയർ വിമാനം നാളെ രാവിലെ 9.30നു ബഹ് റൈനിൽ നിന്ന് പുറപ്പെട്ട് 10.15 നു ദോഹയിലെത്തും
സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
ദോഹയില്‍ നിന്ന് കോപ്പന്‍ഹേഗനിലേക്കുള്ള വിമാനമാണ് അല്‍പ്പ സമയത്തേക്ക് നിയന്ത്രണം വിട്ടത്
സമവായത്തിലെത്തിയതോടെ നിയമപോരാട്ടവും അവസാനിപ്പിക്കും
ആഴ്ചയില്‍ രണ്ട് ദിവസമാണ് ഡ്രീം ലൈനര്‍ സര്‍വീസ് നടത്തുക
കളിയാസ്വദിക്കുന്നതിനൊപ്പം മെസിയും നെയ്മറും എംബാപ്പയും അടക്കമുള്ള ഇതിഹാസങ്ങളെ തൊട്ടടുത്ത് കാണുന്നതിനും അവസരമുണ്ടാകും
ആകെ 3.4 മില്യണ്‍ ആരാധകരാണ് ഖത്തര്‍ ലോകകപ്പ് ഗാലറിയില്‍ ഇരുന്ന് കണ്ടത്
ഖത്തർ എയർവേയ്സ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന അംഗീകാരവും തേടിയെത്തുന്നത്.
എയർ ലൈൻ ഓഫ് ദ ഇയർ പുരസ്കാരത്തിന് പുറമെ ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്, ബെസ്റ്റ് എയർലൈൻ ഇൻ മിഡിലീസ്റ്റ് എന്നീ പുരസ്കാരങ്ങളും ഖത്തർ എയർവേയ്സ് സ്വന്തമാക്കി.
ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസസ്, ഖത്തർ എയർവേയ്സ് കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ദിയാഫത്തീന ഹോട്ടലുകൾ എന്നീ വിഭാഗങ്ങളിലാണ് ജീവനക്കാരെ വേണ്ടത്.
ബോയിങ് 737 മാക്സ് ശ്രേണിയില്‍പ്പെട്ട 25 വിമാനങ്ങളാണ് ഖത്തര്‍ എയർവേയ്സ് വാങ്ങുന്നത്
154 കോടി ഡോളർ ലാഭം നേടിയ ഖത്തർഎയർവേയ്സ് കഴിഞ്ഞ സീസണിൽ 18.5 ദശലക്ഷം യാത്രക്കാരെയാണ് വഹിച്ചത്
മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തര്‍ എയര്‍വേസിനാണ്