Light mode
Dark mode
കനത്ത ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചത്
വിസരഹിത പ്രവേശം അനുവദിക്കുന്ന ആദ്യ ജി.സി.സി രാജ്യമാണ് ഖത്തർ
Qatari citizens can travel to the US for up to 90 days without needing a visa
'ക്യു സാള്‍ട്ട്' എന്ന പേരിലാണ് പുതിയ കമ്പനി വരുന്നത്
'മാനവീയ കേരളം വയനാടിനൊപ്പം' എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്
യുദ്ധവും അക്രമങ്ങളും കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനത്തിന് വിഘാതമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഓർമിപ്പിച്ചു
ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനെയാണ് അമീർ അഭിസംബോധന ചെയ്യുക
ഈ വർഷം ഇതുവരെ 33 ലക്ഷം സഞ്ചാരികൾ ഖത്തറിലെത്തി
45 വയസ് പൂർത്തിയായ 15 വർഷമായി ഖത്തറിലുള്ള പ്രവാസികൾക്കും അപേക്ഷിക്കാം
ഇൻസുലേറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു തംബാക്ക് പാക്കറ്റുകൾ
വിവിധ കായിക മത്സരങ്ങളുമായി പ്രവാസികൾക്ക് സുപരിചിതമായ കൂട്ടായ്മയാണ് എക്സ്പാറ്റ്സ് സ്പോർട്ടീവ്.
രാജ്യത്തിന് പുറത്തു നിന്നുള്ള സന്ദർശകർക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന നമ്പറിലാണ് മാറ്റം
ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് നവീകരിച്ച സൈബർ സുരക്ഷാ നയം അവതരിപ്പിച്ചത്
ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററാണ് ആഗോള ടെക് ഭീമൻമാർ ഉൾപ്പെടെ പങ്കെടുക്കുന്ന എക്സ്പോയുടെ വേദി
ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇൻഡക്സിൽ 11 സ്ഥാനങ്ങൾ മുന്നേറി ഖത്തർ 79ാം സ്ഥാനത്തെത്തി
നാളെ മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും
ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യമായ സാമ്പത്തിക വൈവിധ്യവത്കരണത്തിനായുള്ള ശ്രദ്ധേയ പദ്ധതികളിലൊന്നാണ് ഹോം ബിസിനസ്
പുതിയ ഇൻഡക്സിൽ മാതൃകാ രാജ്യങ്ങൾ എന്ന കാറ്റഗറിയിൽ 46 രാജ്യങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്
ഖത്തർ സമയം രാത്രി 12 മണിവരെയാണ് അപേക്ഷിക്കാൻ കഴിയുക
രാജ്യത്തെ കാർഷിക ഉൽപാദനം 2029 ഓടെ 220 മില്യൺ ഡോളർ കവിയുമെന്നാണ് പഠനത്തിൽ പറയുന്നത്