Light mode
Dark mode
നിയമത്തിന് അമീർ അംഗീകാരം നൽകി
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുടെ സാന്നിധ്യത്തിലാണ് രൂപരേഖ പുറത്തിറക്കിയത്
പ്രസിഡണ്ടായി ഹൈദർ ചുങ്കത്തറയെയും ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയായി ബഷീർ തുവാരിക്കലിനെയും ട്രഷററായി ഈപ്പൻ തോമസിനെയും തിരഞ്ഞെടുത്തു
കേരള വുമൺസ് ഇനീഷിയേറ്റിവ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
The project in Dukhan area will have a production capacity of 2,000 megawatts.
ലോകത്തെ തന്നെ ഏറ്റവും വലിയ സോളാർ പദ്ധതികളിലൊന്നായ ദുഖാനിൽ നിന്നും പ്രതിവർഷം 2000 മെഗാവാട്ട്സ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുക
നിലവിൽ 6 മില്യൺ ടണ്ണാണ് ഖത്തറിന്റെ പ്രതിവർഷ യൂറിയ ഉൽപാദനം
സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ 3.78 ലക്ഷം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തിയത്
3.78 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിലെത്തുന്നത്
നവംബർ 30 വരെ ഇളവോടുകൂടി പിഴയടയ്ക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി
പിഴയടക്കാത്തവർക്ക് നാളെ മുതൽ രാജ്യം വിടാനാകില്ല
ഖത്തർ ദേശീയ വിഷൻ 2030യുടെ ചുവട് പിടിച്ചാകും പുതിയ വിദ്യാഭ്യാസ നയവും അവതരിപ്പിക്കുക
ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്സലിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്
ഖത്തർ ഫൗണ്ടേഷൻ രൂപീകരിക്കാനുള്ള അമിരി നിർദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി
റോഡിലെ ഇടതുവശത്തെ ലൈനുകൾ ഉപയോഗിക്കുന്നതിൽ ചില വാഹനങ്ങൾക്കുള്ള നിരോധനം കർശനമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു
ആഭ്യന്തര ഉൽപ്പാദകരുടെ മത്സര ക്ഷമത വർധിപ്പിക്കുകയും വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം
യാത്രക്കായി മുവായിരത്തോളം പരിസ്ഥിതി സൗഹൃദ ബസുകളും തയ്യാറാക്കി
The contracted LNG volumes will be delivered to Kuwait's Al-Zour LNG terminal starting January 2025.
പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ എല്‍എന്‍ജി വീതമാണ് നല്‍കുക.
സെപ്തംബർ അഞ്ചിന് യുഎഇയ്ക്കെതിരെയാണ് ആദ്യ മത്സരം