Light mode
Dark mode
യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്
രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം
''കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കോർപറേറ്റിൽനിന്നും പണം കൈപറ്റിയിട്ടില്ല. ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി.ജെ.പിക്കാണ്. അവര്‍ 6,000 കോടി വാങ്ങി. കോൺഗ്രസിനും നല്ല പണം കിട്ടി.''
ഗോദൗലിയയിലെ നന്ദി കവല 51 ലിറ്റർ ഗംഗാജലം ഉപയോഗിച്ച് ബിജെപി പ്രവർത്തകർ കഴുകുകയായിരുന്നു
'ഇന്ന് യുപിയിലെ മൂന്നിലൊരു യുവാവേ യുവതിയോ തൊഴിലില്ലായ്മ എന്ന രോഗത്തിന്റെ പിടിയിലാണ്. 1.5 ലക്ഷത്തിലധികം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു'
യാത്ര കടന്നുപോകുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുന്നത് കാണാം
ഒഡിഷയിലെ 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം
ബംഗാളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച് തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടൊണ് രാഹുലിന്റെ വാക്കുകള്‍
കെ.സി. വേണുഗോപാൽ, കനയ്യ കുമാർ എന്നിവർക്കെതിരെയും കേസ്
അനുമതി നിഷേധിക്കാൻ എന്ത് കുറ്റം ചെയ്തെന്ന് രാഹുൽ ചോദിച്ചു.
പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയേയോ ഞങ്ങൾ ഭയക്കുന്നില്ല- രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ തന്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നു, കേസെടുത്ത് സർക്കാർ
എട്ട് ദിവസമാണ് അസമിലെ യാത്ര
രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും
ബസിൽ സഞ്ചരിക്കുന്ന രാഹുൽ പ്രധാന ഇടങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയ്യും
67 ദിസവം കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ സഞ്ചാരിച്ച് മാര്‍ച്ച് 20ന് മുംബൈയിൽ യാത്ര അവസാനിക്കും
മണിപ്പൂർ തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്നാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര ആരംഭിക്കുന്നത്
രാഹുല്‍ തന്നെയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.