Light mode
Dark mode
നവംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത
രാജ്യത്തെ 90 കേന്ദ്രങ്ങളിലായി പ്രത്യേക നമസ്കാരം നടക്കും
ഈ മാസം 31 വരെ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു
ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാ നിർദേശം.
ഡാമുകളിലെ സ്ഥിതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത
ഓരോ മഴക്കാലമെത്തുമ്പോഴും പേടിയോടെ കഴിയുന്ന കുറച്ച് കുടുംബങ്ങളുണ്ട് ഇടുക്കി കരിമ്പനില്‍. എല്ലാ വർഷവും പെരിയാർ കര കവിഞ്ഞെത്തുന്നത് ഇവരുടെ വീടകങ്ങളിലേക്കാണ്.
വയനാട്ടില്‍ മഴ കനക്കുകയാണെങ്കില്‍ ഇരവഴിഞ്ഞിയിലും വെള്ളമുയരും. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രളയക്കെടുതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും.
സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്
ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദർശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്
4.18 ലക്ഷം വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു. രണ്ടര ലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചു
മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രാത്രിയോടെ വടക്കൻ കേരളത്തിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
വെള്ളായണി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്
കനത്തമഴയിൽ അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും
കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്
തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്
കോഴിക്കോടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു