Light mode
Dark mode
ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി
എറണാകുളം മുതൽ വയനാട് വരെയുള്ള എഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വരുംദിവസങ്ങളിൽ മഴക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് സൂചന
കാലവർഷ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് മഴ കനക്കുക
മൂന്ന് ദിവസത്തിലധികം നീണ്ട് നില്ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം
അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി
കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി
പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,ഇടുക്കി ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ്.
ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി
മലയോര മേഖലയിൽ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ യാത്ര നിരോധിച്ചു
എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.
ഉച്ച മുതൽ ആരംഭിക്കുന്ന മഴ വ്യാഴം വൈകുന്നേരം വരെ തുടരും
വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു
ന്യൂനമർദ്ദത്തിൻറെ ഭാഗമായി വ്യാഴാഴ്ച ഒമാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴലാണ് ലഭിച്ചിരുന്നത്.