- Home
- rajanikanth
Entertainment
22 April 2018 10:45 PM GMT
രാഷ്ട്രീയ പ്രവേശ ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രജനീകാന്തിന് ഇന്ന് 68ാം പിറന്നാള്‍
പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ലെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നെങ്കിലും നാടു മുഴുവന്‍, ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചു കഴിഞ്ഞു. ചെന്നൈ നഗരത്തില്‍ പതിച്ച പോസ്റ്ററുകളില്‍ മുഴുവന്‍ രാഷ്ട്രീയമാണ്...