ആർഎസ്എസിലുടെ വളർന്ന നേതാവ്, മോദിയുടെ വിശ്വസ്തൻ; ആരാണ് രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ?
പുതിയ ഗവർണറെ കുറിച്ച് നിങ്ങൾക്ക് ധാരണയില്ലാത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം.