Light mode
Dark mode
27ാം രാവിൽ മാത്രം അരലക്ഷത്തിലധികം ഉപയോക്താക്കൾ
ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ
പ്രമുഖ ഇമാമുമാർ നേതൃത്വം നൽകുന്നു
നാളെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ ഏറ്റവും പ്രബലമായ അവസാനത്തെ രാവാണ്
ഫലസ്തീന് വേണ്ടി പ്രാർഥനകൾ
റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ട പ്രവാസി സംഘടനകളെ സമാപനവേദിയിൽ ആദരിച്ചു
തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി, കഴിഞ്ഞദിവസം 31 ലക്ഷത്തിലേറെ വിശ്വാസികൾ എത്തി
വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്
205 പള്ളികളിലാണ് ഇഅ്തികാഫ് സൗകര്യമുള്ളത്
ലൈലത്തുൽ ഖദർ പ്രതീക്ഷിച്ച് വിശ്വാസികൾ
റമദാനിന്റെ 15ാം രാവിലായിരുന്നു ആഘോഷം
ഇരു ഹറമുകളിലും കുട്ടികൾക്ക് പ്രത്യേക സേവനങ്ങൾ
ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ റായ് പങ്കുവെച്ചിരുന്നു.
ഒന്നാമത്തെ ബൈക്കിന്റെ പിൻസീറ്റിലിരുന്നയാളാണ് ഹാരിസിന് നേരെ ആദ്യം വെടിയുതിർത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരുമയും ഐക്യവും ഊട്ടിയുറപ്പിക്കാൻ ഓസ്ലോ നഗരസഭ ചെയ്തുവരുന്ന അനേകം പദ്ധതികളിൽ ഒന്നാണ് റമദാൻ വിളക്കുകൾ
മക്കയിലും പ്രതിദിനം 10 ലക്ഷത്തിലേറെ വിശ്വാസികൾ
ഖുർആൻ പഠനം ഉൾപ്പെടെ വിവിധ ആക്ടിവിറ്റികൾ
രാത്രി നമസ്കാരങ്ങളിലും വിശ്വാസികളുടെ തിരക്ക്
ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം നിര്ദേശിച്ചു
നിരത്തില് തിരക്കേറിയ സമയങ്ങളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്