- Home
- ramesh chennithala
Kerala
3 Oct 2021 8:31 AM GMT
"ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ എന്നെ ഒട്ടും തന്നെ ബാധിക്കില്ല" സി.പി.എമ്മിനെതിരെ ചെന്നിത്തല
സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ തന്നെ ഒട്ടും തന്നെ ബാധിക്കില്ലെന്ന് സി.പി.എം മനസ്സിലാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല....
Kerala
18 Aug 2021 8:27 AM GMT
ഡിസിസി അദ്ധ്യക്ഷ പട്ടിക: ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും അനുനയിപ്പിക്കാനൊരുങ്ങി ഹൈക്കമാൻഡ്
ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ഹൈക്കമാൻഡ്. അതിനാല്‍ ഗ്രൂപ്പുകളുടെ പരാതി അവഗണിക്കും. പ്രവര്‍ത്തന മികവ് മാത്രമായിരിക്കും മാനദണ്ഡമെന്ന നിലപാടില്‍ തന്നെയാണ്...
Kerala
12 Jun 2021 11:29 AM GMT
'ആദ്യത്തെ പ്രഖ്യാപനം നടപ്പാക്കാതെ എന്തിനാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്..?' സര്‍ക്കാരിനെതിരെ ചെന്നിത്തല
'ആയിരക്കണക്കിന് കോടികളുടെ പാക്കേജാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബഡ്ജറ്റുകളില് പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്നത്. ആ തന്ത്രം വിജിയിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് വീണ്ടും കബളിപ്പിക്കല്‍ തന്ത്രവുമായി...