Light mode
Dark mode
2009ൽ നടന്നതായി പറയുന്ന സംഭവത്തിൽ 2024 ഓഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്
പ്രോസിക്യൂഷൻ നിലപാട് ഹൈക്കോടതി അംഗീകരിച്ചു
ഇടതുവിരുദ്ധമായ ആശയങ്ങളെ പ്രസരണം ചെയ്ത രഞ്ജിത്ത് എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ചോയ്സ് ആയത്?
അവസരം വാഗ്ദാനം ചെയ്ത് ബംഗളുരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി
പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും തുടരുകയാണ്
വിശദമൊഴിയെടുക്കാനും തുടർനടപടികൾക്കുമായി അന്വേഷണസംഘം ബംഗാളിലേക്ക് പോകും
തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് നടി അഭ്യർഥിച്ചു
വര്‍ണവിവേചനത്തിനെതിരെ ശബ്ദിക്കുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുമായി ജെയ്സി തോമസ് നടത്തിയ അഭിമുഖം.
ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരിട്ട് വന്നില്ലെങ്കിൽ ഓൺലൈനായി രേഖപ്പെടുത്തും.
നടൻ മുകേഷിനെതിരെ ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് നടി മിനു മീഡിയവണിനോട് പറഞ്ഞു
പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
എറണാകുളം നോർത്ത് പോലീസാണ് കേസ് എടുക്കുക
സ്ത്രീ പ്രാതിനിധ്യത്തിന്റെ മറവിൽ സ്വജനപക്ഷപാതികളെ തിരികെ കൊണ്ടുവരാൻ ശ്രമമെന്ന് സംവിധായകൻ ബിജു
നടൻ സിദ്ദിഖിനും ഡയറക്ടർ രഞ്ജിത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി
‘ഞാനെന്ന വ്യക്തികാരണം സർക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടില്ല’
ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് രഞ്ജിത്തിനെതിരെ ഉയർന്നത്
സിദ്ദിഖിന്റെ രാജിയോടെ രഞ്ജിത്തിന്റെ രാജിക്കും സമ്മർദമേറി
രണ്ട് കേസുകളുമായി ബന്ധപ്പെട്ട നിയമപദേശവും സംസ്ഥാന സർക്കാർ തേടുന്നുണ്ട്