Light mode
Dark mode
''നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് അഭിനന്ദനമറിയിക്കാൻ ഞാൻ നിരവധി തവണ കോൾ ചെയ്തു''
മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 307 റൺസിൽ അവസാനിച്ചിരുന്നു.
500നും 501നുമിടയിലെ 48 മണിക്കൂറില്‍ തങ്ങളുടെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ സംഭവിച്ചെന്നും പ്രീതി പറയുന്നു.
മത്സര മധ്യേ അശ്വിന് പിന്മാറേണ്ടി വന്നതോടെ ഇന്ത്യൻ ടീം പത്ത് പേരായി ചുരുങ്ങിയിരിക്കുകയാണ്
ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോഡാണ് അശ്വിന് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടമാണ് അശ്വിനെ തേടി എത്തിയത്.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ദിണ്ഡിഗല്‍ ഡ്രാഗൺസും ബൈസി ട്രിച്ചിയും തമ്മിലുള്ള മത്സരത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്
ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് അശ്വിന് മറികടന്നത്.
അശ്വിൻ 38 പന്തിൽ നിന്ന് രണ്ട് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ അര്‍ധസെഞ്ച്വറി തികച്ചു
67ന് നാല് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ ഹെറ്റ്മയറും രവിചന്ദ്ര അശ്വിനും ചേർന്ന് കരകയറ്റുന്നതിനിടെയാണ് അവസാന ഓവറുകളിലേക്ക് എത്തിയപ്പോൾ അശ്വിൻ 'സ്വയം പുറത്തായത്'.
നായകനെന്ന നിലയില്‍ ആര്.സി.ബിയെ കഴിഞ്ഞ പത്ത് സീസണുകളിലായി കോഹ്ലിയാണ് നയിച്ചിരുന്നത്
കരിയറിലെ 81 ടെസ്റ്റില്‍ 427 വിക്കറ്റുള്ള അശ്വിന് എട്ട് പേരെക്കൂടി പുറത്താക്കിയാല്‍ കപില്‍ ദേവിനെ(434 വിക്കറ്റുകള്‍) മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനാകാം.
ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന് രണ്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുമുണ്ട്.
ഇടതു കാലിലെ പേശിവേദനയാണ് വരുൺ ടീമിലില്ലാത്തതിന് കാരണമെന്ന് ബി.സി.സി.ഐ
പവർ ഹിറ്റിങ് നടക്കുമ്പോഴും തന്റെ കഴിവിൽ വിശ്വസിച്ച് പന്തെറിയുന്ന ആളാണ് അശ്വിൻ. യുഎഇയിലെ സാഹചര്യങ്ങൾ അശ്വിനെ പോലുള്ള ബൗളർമാർക്ക് ഏറെ അനുകൂലമാണെന്നും കോഹ്ലി
ക്രിക്കറ്റ് താരങ്ങളായ ആര്.അശ്വിനെയും മിതാലി രാജിനെയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ബി.സി.സി.ഐ ശിപാര്‍ശ ചെയ്തു.
ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍മാരെ പുറത്താക്കിയതോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി അശ്വിന് മാറിയത്.
45 മത്സരങ്ങളില്‍ നിന്നാണ് 250 വിക്കറ്റുകളിലേക്ക് അശ്വിന് എത്തിയത്ടെസ്റ്റ് കരിയറില്‍ അതിവേഗ 250 ഇരകളുടെ കാര്യത്തിലുള്ള റെക്കോഡ് ഇനി ഇന്ത്യയുടെ സ്പിന്നര്‍ അശ്വിന് സ്വന്തം, ബംഗ്ലാദേശിനെതിരായ ഏക...
കരിയറിലെ പകുതിയിലേറെ മത്സരങ്ങള്‍ ഇന്ത്യയിലാകും അയാള്‍ കളിക്കുക. ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് നല്കുന്ന പിന്തുണ കണക്കിലെടുക്കുന്പോള്‍ 500 വിക്കറ്റുകളെന്നത് അസാധ്യമായഅനില് കുംബ്ലെക്കും...
ഈ സീസണില്‍ ഇന്ത്യയുടെ ടെസ്റ്റുകളെല്ലാം സ്വന്തം മൈതാനിയിലായിരിക്കുമെന്നതിനാല് കലണ്ടര്‍ വര്‍ഷം ഒന്നാമനായി തന്നെ അവസാനിപ്പിക്കാന്‍ അശ്വിനു മുന്നില്‍ സാധ്യതകളേറെയാണ്. ...ന്യൂസിലാന്‍ഡിനെതിരായ മൂന്നാം...