- Home
- razak paleri
Kerala
2 May 2023 3:27 PM
മഅ്ദനിയുടെ അവകാശങ്ങൾക്ക് വില പറയുമ്പോൾ അരുതെന്ന് പറയാൻ നീതിപീഠങ്ങൾക്ക് സാധിക്കാതെ പോകുന്നു: റസാഖ് പാലേരി
'രോഗിയും അവശനുമായ ഒരു പൗരന് സ്വാഭാവികനീതി നിഷേധിക്കാൻ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നത് മനസ്സിലാക്കാനും അത്തരം അധികാര പ്രയോഗങ്ങളെ തിരുത്താനും സുപ്രീം കോടതിക്ക് സാധിക്കേണ്ടതായിരുന്നു'
Kerala
27 April 2023 6:23 PM
'റേഷന്‍ കടകള്‍ അടച്ചിട്ട് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു'- വെല്‍ഫെയര്‍ പാര്‍ട്ടി
മുഴുവൻ റേഷൻ കടകളും രണ്ട് ദിവസം അടച്ചിട്ടതിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.