Light mode
Dark mode
കൊച്ചി ഉൾപ്പെടെ 9 നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കും
രണ്ട് ഘട്ടമായി 13 നഗരങ്ങളിലാണ് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്
തുടർച്ചയായ ഒമ്പത് മാസവും ആർ.ബി.ഐ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പമെത്തിയിട്ടില്ല.
കേരളത്തിലടക്കം ഏറെ പ്രചാരമുള്ള ബിനോമോയും നിരോധിത പട്ടികയിലുണ്ട്. ബിനോമോയ്ക്ക് ഓൺലൈൻ പ്രമോഷൻ നൽകുന്ന നിരവധി യൂട്യൂബർമാർ മലയാളത്തിലുമുണ്ട്
നിയമ വിരുദ്ധ ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യും
കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തിറക്കിയത്
റീപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ കൂട്ടും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുകയും ചെയ്യും.
"ലിബറല്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ ഭാവി"
കാർഡ് ഉടമകളിൽ നിന്ന് ബാങ്കുകളും വിവിധ ധനകാര്യസ്ഥാപനങ്ങളും ഒടിപിയെ അടിസ്ഥാനമാക്കി സമ്മതം വാങ്ങണമെന്ന വ്യവസ്ഥയാണ് സാവകാശം നൽകിയതിൽ പ്രധാനം
തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അല്ലാത്ത പക്ഷം കടക്കെണിയിലേക്ക് നീങ്ങുമെന്നും ആര്.ബി.ഐ ഡെപ്യൂട്ടിഗവര്‍ണര്‍ മൈക്കിൾ ദേബബത്രയുടെ കീഴില്‍ തയ്യാറാക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
1994ന് ശേഷം ആദ്യമായാണ് യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് ഇത്രയും വർധിപ്പിക്കുന്നത്.
റിപ്പോ നിരക്കുകൾ വർധിപ്പിച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക വായ്പയെടുത്തവരെയാണ്
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് നേരിയ ആശ്വാസമാണ്
500 രൂപയുടെ കള്ളനോട്ടുകളിൽ 100 ശതനമാനം വർധവും 2000 രൂപയുടേതിൽ 50 ശതമാനം വർധനവുമാണ് ഉണ്ടായിരിക്കുന്നത്
യുക്രൈൻ യുദ്ധവും അന്താരാഷ്ട്ര വ്യാപാര വിതരണ ശൃംഖലയിലെ തടസ്സങ്ങളും പണപ്പെരുപ്പത്തിന് കാരണമായെന്നാണ് വിലയിരുത്തൽ
മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി
വിലപ്പെരുപ്പം വർധിച്ചു നിൽക്കുന്ന വേളയിലാണ് ഇരുട്ടടി പോലെ ഗാർഹിക പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചത്.
2018ന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്
ബാങ്കുകൾക്ക് റിസർവ് ബാങ്കിലുള്ള നിക്ഷേപത്തിന് നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു