- Home
- rbi
India
10 Nov 2021 12:45 PM GMT
നോട്ടുനിരോധിച്ചുള്ള മോദിയുടെ പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് എന്തൊക്കെ സംഭവിച്ചു?
രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതിന്റെ തൊട്ടുമുമ്പുള്ള നാടകീയ നിമിഷങ്ങൾ വിവരിച്ച് ഔട്ട്ലുക്ക്. കോമിൽ എഡിറ്റർ സുചേതനാ റായിയാണ് കുറിപ്പെഴുതിയിരിക്കുന്നത്
India
27 May 2021 10:06 AM GMT
കോവിഡ് രണ്ടാം തരംഗത്തിൽ സ്ഥിതി ഭേദം; ആദ്യഘട്ടത്തെപ്പോലെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് ആർബിഐ
എത്ര വേഗത്തിൽ രണ്ടാം തരംഗം പിടിച്ചുകെട്ടാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ സാധ്യതകൾ നിലനിൽക്കുന്നതെന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു
India
22 May 2018 3:37 PM GMT
ആര്‍ബിഐ അബദ്ധത്തില്‍ അടിച്ച 'കള്ളനോട്ട്'? നോട്ടുകള്‍ അസാധുവാക്കാന്‍ ഇതാണോ കാരണം
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ആയിരത്തിന്റെ നോട്ടുകളില്‍ സുരക്ഷാ ത്രെഡ് ഉള്‍പ്പെടുത്താന്‍ വിട്ടുപോയ വിവരം ഈ വര്‍ഷം ആദ്യം രാജ്യത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ...
India
14 May 2018 10:21 PM GMT
ബാങ്കുകളില്‍ ഇനി ആര്‍ബിഐയുടെ മിന്നല്‍ പരിശോധന: പണമിടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍സ്പെക്ടര്‍മാര്‍ രാജ്യത്തെ ബാങ്കുകളില്‍ മിന്നല്‍ പരിശോധന നടത്തും. സൂക്ഷ്മനിരീക്ഷണത്തിനായാണ് ആര്‍ബിഐ ഉദ്ദ്യോഗസ്ഥന്മാര് മിന്നല്‍ പരീക്ഷണം നടത്തുകറിസര്വ് ബാങ്ക് ഓഫ്...