‘രാഹുൽ ഡാ’; തുടക്കം പതറിയ മത്സരം പിടിച്ചെടുത്ത് ഡൽഹി
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കെഎൽ രാഹുൽ ഷോ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 163 റൺസ് പിന്തുടർന്ന ഡൽഹി ക്യാപ്പിറ്റൽസിനെ രാഹുൽ 53 പന്തിൽ 93 റൺസുമായി മുന്നിൽനിന്നും നയിച്ചു. 23 പന്തിൽ നിന്നും...