Light mode
Dark mode
13-ാം സൂപ്പർ കോപ്പ കിരീടമാണ് അറബ് മണ്ണിൽ സ്വന്തമാക്കിയത്.
റോബർട്ട് ലെവൻഡോസ്കി(59), കൗമാരതാരം ലാമിൻ യമാൽ(90+3) എന്നിവരാണ് കറ്റാലൻ ക്ലബിനായി ഗോൾനേടിയത്.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ബാഴ്സലോണ-ഒസാസുനയെ നേരിടും
സ്ട്രൈക്കർ ജോസെലു(54 പെനാൽറ്റി), ബ്രഹിം ഡയസ്(55), റോഡ്രിഗോ(90+1) എന്നിവരാണ് ലക്ഷ്യം കണ്ടത്.
2021 ഏപ്രിലിലാണ് 12 ക്ലബുകൾ ചേർന്ന് യൂറോപ്യൻ സൂപ്പർലീഗ് പ്രഖ്യാപിച്ചത്.
നിലവിൽ റയലിന്റെ പ്രധാന പ്രതിരോധതാരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് ജനുവരി ട്രാൻസ്ഫർ വിപണിയിലെ കരുനീക്കത്തിലേക്ക് എത്തിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ജയിച്ചപ്പോൾ ചെൽസി തോറ്റു
2024 ജൂണിനപ്പുറത്തേക്ക് പിഎസ്ജിയിലെ കരാർ പുതുക്കാൻ എംബാപ്പെ താൽപര്യപ്പെടുന്നില്ല
''ഞങ്ങൾ വരുന്നുണ്ട്, റയലിനെ മറികടന്നിരിക്കും"
റായോ വാലെക്കാനോയ്ക്കെതിരെ വിനീഷ്യസ് കളത്തിലിറങ്ങിയിരുന്നില്ല. ഗാലറിയിൽ റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിനൊപ്പമിരുന്ന് കളി ആസ്വദിക്കുകയായിരുന്നു താരം
സ്പാനിഷ് ഭരണകൂടത്തിനും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ-ലാ ലിഗ വൃത്തങ്ങൾക്കും ഔദ്യോഗിക പരാതി കൈമാറുമെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു
റയലിനായി വിനീഷ്യസ് ജൂനിയറും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കെവിൻ ഡിബ്രുയിനെയും ഗോൾ നേടി
റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിന്റെ നേതൃത്വത്തിൽ പുതിയ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്
ഈ നൂറ്റാണ്ടില്‍ റയലിനെതിരെ ലാലീഗയില്‍ നാല് ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടം അര്ജന്റീനക്കാരന് കസ്റ്റല്ലാനോസ് തന്റെ പേരില്‍ കുറിച്ചു
കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡ് നടത്തിയ അവിശ്വസനീയ തിരിച്ചു വരവിന്റെ കഥ
മെയ് 9-ന് ആദ്യ പാദ സെമിഫൈനൽ മത്സരം നടക്കും
രണ്ടു പാദങ്ങളിലായി 4-0 എന്ന സ്കോറിനാണ് റയൽ മാഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തിയിരിക്കുന്നത്
മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എ.സി മിലാനും നപോളിയും ഏറ്റുമുട്ടും
അവസാന അഞ്ച് മത്സരങ്ങളിൽ ഏഴ് ഗോളുകളാണ് ബെൻസേമ അടിച്ചുകൂട്ടിയത്
മത്സരത്തിന്റെ 21-ാം മിനുറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്