കുവൈത്തില്‍ രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുവാന്‍ നിയന്ത്രണങ്ങള്‍
കുവൈത്തില്‍ രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുവാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ മന്ത്രാലയം.ഡോക്ടറുടെ കണ്സള്ട്ടേഷന് സമയത്തോ , ഫാര്‍മസികളില്‍ മെഡിക്കൽ കുറിപ്പടികൾ സ്വീകരിക്കുമ്പോയോ...